കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞടുപ്പ് ; ബി.കെ ഹരിപ്രസാദും, നസീര്‍ അഹമ്മദും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍
ബെംഗളൂരു : ജൂണ്‍ 29ന് കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി ബി കെ ഹരിപ്രസാദിനേയും നിലവില്‍ എം.എല്‍.സി യായ നസീര്‍ അഹമ്മദിനേയും കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വം നല്കിയ ലിസ്റ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ ബി കെ ഹരിപ്രസാദിന്റെ പേരുണ്ടായിരുന്നില്ല. സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനു നല്കിയ മുദ്ദെ ഹനുമഗൗഡ, എസ്. മനോഹര്‍, സലീം അഹമ്മദ്, എച്ച്. എം. രേവണ്ണ, എം ആര് സീതാറാം, നസീര്‍ അഹമ്മദ് എന്നീ ആറു പേരുകളില്‍ നിന്നാണ് നസീര്‍ അഹമ്മദിനെ തെരഞ്ഞടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.