Follow the News Bengaluru channel on WhatsApp

ഹൈക്കോടതി ഇടപെട്ടു; പൗരകാര്‍മികര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കി ബിബിഎംപി

ബെംഗളൂരു : നഗരത്തിലെ 17419 ഓളം ശുചീകരണ തൊഴിലാളികളായ പൗര കാര്‍മികര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ബിബിഎംപി. പൗരകാര്‍മികര്‍ക്ക് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടില്ലെന്ന പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബിബിഎംപിയുടെ നടപടി. പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയ വിവരം ബിബിഎംപി കോടതിയെ അറിയിച്ചു.
ജോലിക്കിടയില്‍ കോവിഡ് ബാധിച്ച് മരിച്ച നാല് പൗര കാര്‍മികരുടെ കുടുംബത്തിന് 10 ലക്ഷം വീതം ധനസഹായം നല്‍കിയതായും ജൂലൈ 20 ന് ശേഷം എല്ലാ പൗര കാര്‍മികരേയും കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും . ഇവരില്‍ രോഗം സ്ഥിരീകരിച്ച 15 പേര്‍ ചികിത്സയിലാണെന്നും ബിബിഎംപി കോടതിയെ അറിയിച്ചു.

Main Topic : 17,000 PPE kits distributed, testing of civic workers underway in all zones. BBMP informed to High court


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.