രണ്ടു എംഎല്‍എമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു : സംസ്ഥാനത്ത് രണ്ട് എംഎല്‍എമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബെളഗാവിയിലെ ഖനാപുര എംഎല്‍എ ഡോ. അഞ്ജലി നിമ്പാല്‍ക്കര്‍, ബീദര്‍ ബസവ കല്യാണ്‍ എംഎല്‍എ ബി നാരായണ റാവു എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഡോ. അഞ്ജലി നിമ്പാൽക്കർ ട്വിറ്ററിലൂടെയാണ് വിവരം പുറത്ത് വിട്ടത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കോവിഡ് മുൻ കരുതലുകൾ സ്വീകരിക്കാൻ ഇവർ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
ഡോ. അഞ്ജലി നിമ്പാല്ക്കര്ക്ക് രോഗം സ്ഥിരീ
കരിച്ചെങ്കിലും മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വീട്ടില്‍ ഐസൊലേഷനിലാണ്. എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ നാരായണ റാവുവിനെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
I wish to inform that today I have tested positive for #COVID19.
I am asymptomatic at present & hence have opted for home isolation. I shall continue to discharge my duties working from home. Those who have come in my contact are advised to take the necessary precautions.
🙏— Dr. Anjali Nimbalkar (@DrAnjaliTai) September 2, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.