Follow the News Bengaluru channel on WhatsApp

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി; വകുപ്പുകൾ പ്രഖ്യാപിച്ചില്ല

ബെംഗളൂരു : കർണാടകയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി.ജെ.പി. മന്ത്രിസഭയിലെ മന്ത്രിമാർക്ക് വകുപ്പുകളായില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വകുപ്പുവിഭജനം നടത്തുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. അതേസമയം ബുധനാഴ്ച ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാന പ്രകാരം മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ വിഭജിച്ചുനൽകി. എല്ലാ മന്ത്രിമാരും അവരവരുടെ ചുമതലയുള്ള ജില്ലകളിലെത്തി കോവിഡ് നിയന്ത്രണത്തിനും പ്രളയദുരിതാശ്വാസപ്രവർത്തനത്തിനും നേതൃത്വം നൽകും.

മന്ത്രിമാരും ചുമതലയുള്ള ജില്ലകളും :

  • ഗോവിന്ദ് കർജോൾ -ബെലഗാവി
  • കെ.എസ്. ഈശ്വരപ്പ -ശിവമോഗ
  • ആർ. അശോക് -ബെംഗളൂരു അർബൻ
  • ബി. ശ്രീരാമലു -ചിത്രദുർഗ
  • വി. സോമണ്ണ -റായ്ച്ചൂർ
  • ഉമേഷ് കട്ടി -ബാഗൽകോട്ട്
  • എസ്. അംഗാര -ദക്ഷിണ കന്നഡ
  • ജെ.സി. മധുസ്വാമി -തുമകൂരു
  • അരഗ ജ്ഞാനേന്ദ്ര -ചിക്കമഗളൂരു
  • സി.എൻ. അശ്വത് നാരായൺ -രാമനഗര
  • സി.സി. പാട്ടീൽ -ഗദഗ്
  • ആനന്ദ് സിങ്- ബല്ലാരി, വിജയനഗര
  • കോട്ട ശ്രീനിവാസ പൂജാരി-കുടക്
  • പ്രഭു ചൗഹാൻ -ബീദർ
  • മുരുഗേഷ് നിരാനി -കലബുറഗി
  • ശിവാറാം ഹെബ്ബാർ -ഉത്തര കന്നഡ
  • എസ്.ടി. സോമശേഖർ -മൈസൂരു, ചാമരാജനഗർ
  • ബി.സി. പാട്ടീൽ -ഹാവേരി
  • ബൈരതി ബസവരാജ് -ദാവൻഗെരെ
  • കെ. സുധാകർ -ചിക്കബല്ലാപുര
  • കെ. ഗോപാലയ്യ -ഹാസൻ
  • ശശികല ജൊല്ലെ -വിജയപുര
  • എം.ടി.ബി. നാഗരാജ് -ബെംഗളൂരു റൂറൽ
  • കെ.സി. നാരായണ ഗൗഡ-മാണ്ഡ്യ
  • ബി.സി. നാഗേഷ് -യാദ്ഗിർ
  • വി. സുനിൽ കുമാർ -ഉഡുപ്പി
  • ഹാലപ്പ ആചാർ -കൊപ്പൽ
  • ശങ്കർ പാട്ടീൽ മുനേനകൊപ്പ-ധാർവാഡ്
  • മുനിരത്ന-കോലാർ

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.