Follow the News Bengaluru channel on WhatsApp

കാട്ടുതീ; ലോകത്തിലെ ഏറ്റവും വലിയ മരത്തെ സംരക്ഷിക്കാൻ സുരക്ഷാ കവചമൊരുക്കി അധികൃതർ

കാലിഫോർണിയ: കാട്ടുതീയിൽ നിന്നു ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമനെ സംരക്ഷിക്കാൻ സുരക്ഷാ കവചമൊരുക്കി അധികൃതർ. നെവാദയിലെ കാട്ടുതീയിൽ നിന്ന് മരത്തെ സംരക്ഷിക്കാനാണ് അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾ മരത്തെ പൊതിഞ്ഞത്.

കാട്ടുതീയെ തുടർന്ന്
പാർക്കിലെ രണ്ടിലൊന്ന് പ്രദേശത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ മേഖലയിലുണ്ടായ കാട്ടുതീയിൽ 10,600 മരങ്ങൾ കത്തി നശിച്ചിരുന്നു. ഏറ്റവും ഉയരം കൂടിയ മരങ്ങളും ആയിരം വർഷങ്ങളോളം പഴക്കമുള്ള മരങ്ങളുമാണ് കത്തി നശിച്ചത്.

ജനറൽ ഷെർമൻ മരം കാലിഫോർണിയ സെക്വയ നാഷണൽ പാർക്കിലാണ് ഉള്ളത്. ഏകദേശം 2300 മുതൽ 2700 വർഷത്തെ പഴക്കം മരത്തിന് ഉണ്ട് . 1931-ൽ ജനറൽ ഷെർമനാണ് മരത്തിന്റെ വലുപ്പം തിരിച്ചറിഞ്ഞത്. 83.8 മീറ്റർ ആണ് ഉയരം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.