Follow the News Bengaluru channel on WhatsApp

ബാഗല്‍ക്കോട്ട് അടക്കം കര്‍ണാടകയില്‍ നാലു ജില്ലകളില്‍ പുതിയ വിമാനത്താവളങ്ങള്‍

ബെംഗളൂരു: സംസ്ഥാനത്തെ നാല് ജില്ലകളില്‍ സര്‍ക്കാര്‍ പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി മുരുകേഷ് നിരാണി പറഞ്ഞു. ബാഗല്‍ക്കോട്ട്, റായിച്ചൂര്‍, ദാവണ്‍ഗരെ, ഹാസന്‍ എന്നിവിടങ്ങളിലാണ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്. ഈ വർഷം നവംബർ 2 മുതൽ 4 വരെ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തോടനുബന്ധിച്ച് ബാഗൽക്കോട്ടിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ സംസ്ഥാനത്ത് എട്ട് വിമാനത്താവളങ്ങളാണ് ഉള്ളത്. പുതിയ നാല് വിമാനത്താവളങ്ങള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്ത് 100 കിലോമീറ്റര്‍ പരിധിയില്‍ ഒരു വിമാനത്താവളം എന്ന നിലയിലേക്കെത്തുമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളം നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.