വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു: കുട്ടി ഉൾപ്പെടെ ഏഴ് പേർ മരണപ്പെട്ടു
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ വന്‍ വാഹനാപകടം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് പേർ മരണപ്പെട്ടു. മൊദാമാവ് ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 7 പേര് കൊല്ലപ്പെട്ടു. 5 പേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്.
മൊഹ്ഖേദിലെ കൊദാമാവ് ഗ്രാമത്തില്‍ വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ പോകവെയാണ് അപകടം. വാഹനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 യാത്രക്കാര്‍ ഉണ്ടായിരുന്നു. മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ വെട്ടിച്ചുമാറുന്നതിനിടെ കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.