Follow the News Bengaluru channel on WhatsApp

മുൻ എം.എൽ.എ കുഴഞ്ഞ് വീണ് മരിച്ചു

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും ഗദഗ് മുന്‍ എം.എല്‍.എയുമായ ശ്രീ ശൈലപ്പ ബിദാരുര്‍ കുഴഞ്ഞ് വീണു മരിച്ചു. 60 വയസായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ബെംഗളൂരു വരത്തുരില്‍ എത്തിയതായിരുന്നു അദ്ദേഹം. യോഗത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

നേരത്തെ ജനതാദള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീശൈലപ്പ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബിദാരുര്‍, റോണ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. 2018-ല്‍ സീറ്റ് ‘നിഷേധിച്ചതോടെ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുമായി അടുത്തബന്ധം പുലർത്തിയിരുന്നു.

ശ്രീശൈലപ്പ ബിദരൂരിന്റെ നിര്യാണത്തിൽ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ, ഐ.ഐ.സി.സി.യിൽ കർണാടകത്തിന്റെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല തുടങ്ങിയവർ അനുശോചിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.