Follow the News Bengaluru channel on WhatsApp

യാത്രകളിൽ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്ന് നിർദേശം

യുഎസിൽ അടക്കം ഒമിക്രോണ്‍ ഉപവകഭേദങ്ങള്‍ പടരുന്ന സാഹചര്യത്തില്‍, ദീര്‍ഘദൂര വിമാന യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ രാജ്യങ്ങൾ പൗരന്മാർക്ക് നിർദ്ദേശം നൽകണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശം നൽകി. യൂറോപ്പില്‍, എക്സ് ബി ബി.1.5 -വകഭേദം വ്യാപിക്കുന്ന സാഹചര്യമാണെന്ന് ഉള്ളതെന്ന് കണ്ടെത്തിയതായും ലോകാരോഗ്യ സംഘടനയുടെയും യൂറോപ്പിലെയും ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

യൂറോപ്പിൽ കടുത്ത വ്യാപന ഭീഷണിയാണ് എക്സ് ബി ബി.1.5 വകഭേദം ഉയർത്തുന്നത്. ജനുവരി 7 വരെയുളള കണക്കുകൾ പ്രകാരം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രക്ഷപണം ചെയ്യാവുന്ന ഒമിക്രൊണ്‍ വകഭേദമാണ് ഇത് എന്നാണ് വിദഗ്ദർ പറയുന്നത്.


 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.