Follow the News Bengaluru channel on WhatsApp

ഒഡീഷ ട്രെയിൻ അപകടം; 18 ട്രെയിനുകൾ റദ്ദാക്കി

ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ 18 ട്രെയിനുകള്‍ പൂര്‍ണമായും ഒരു ട്രെയിന്‍ ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.

12837-ഹൗറ-പുരി എക്‌സ്പ്രസ്,

12863 ഹൗറ-സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനല്‍ എക്‌സ്പ്രസ്,

02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയില്‍,

12895 ഷാലിമാര്‍-പുരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്,

20831 ഷാലിമാര്‍-സംബാല്‍പുർ എക്‌സ്പ്രസ്,

02837 സന്ത്രാഗച്ചി-പുരി,

22201 സീല്‍ദാ-പുരി തുരന്തോ എക്‌സ്പ്രസ്,

12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി,

12074 ഭുവനേശ്വര്‍-ഹൗറ ജന്‍ ശതാബ്ദി എക്‌സ്പ്രസ്,

12073 ഹൗറ-ഭുവനേശ്വർ ജന്‍ ശതാബ്ദി എക്‌സ്പ്രസ്,

12278 പുരി-ഹൗറ ശതാബ്ദി എക്‌സ്പ്രസ്,

12277 ഹൗറ-പുരി ശതാബ്ദി എക്‌സ്പ്രസ്,

12822 പുരി-ഷാലിമര്‍ ധൗലി എക്‌സ്പ്രസ്,

12821 ഷാലിമാര്‍-പുരി ധൗലി എക്‌സ്പ്രസ്,

12892 പുരി-ബാംഗിരിപോസി,

12891 ബംഗിരിപോസി-പുരി എക്‌സ്പ്രസ്,

02838 പുരി-സന്ത്രഗാച്ചി സ്‌പെഷ്യല്‍,

12842 ചെന്നൈ-ഷാലിമാര്‍ കോറമണ്ടല്‍ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

അതേസമയം സാന്ത്രാഗച്ചി-ചെന്നൈ എക്‌സ്പ്രസ് (22807), ദിഘ-വിശാഖപട്ടണം എക്‌സ്പ്രസ് (22873), ഷാലിമാര്‍-പുരി ശ്രീ ജഗന്നാഥ് എക്‌സ്പ്രസ് (18409), ഹൗറ-മൈസൂര്‍ എക്‌സ്പ്രസ് (22817) എന്നിവ വഴിതിരിച്ചുവിട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.