Follow the News Bengaluru channel on WhatsApp

ലുലുവില്‍ സൂപ്പർ ഫ്രൈഡേ സെയിൽ

നിരവധി ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക്

ബെംഗളൂരു: ബെംഗളൂരു ലുലുവിൽ ‘സൂപ്പർ ഫ്രൈഡേ’ ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി. നാല് ദിവസം നീളുന്ന ഷോപ്പിങ്ങ് ഉത്സവം വിലക്കുറവിന്റെ വിസ്മയമാണ് ഉപഭോക്താകൾക്ക് സമ്മാനിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളില്‍ അമ്പത് ശതമാനം വരെ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിക്കും.

ലോകമെമ്പാടുമായി നടക്കുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംങ് സീസണിന്‍റെ ഭാഗമായാണ് ലുലു സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്‍പന നടത്തുന്നത്. നവംബർ 26 വരെയാണ് മാളിൽ സൂപ്പർഫ്രൈഡേ സെയിൽ. ലുലു കണക്ട്, ഹൈപ്പമാർക്കറ്റ്, ഫാഷൻ സ്റ്റോർ അടക്കമുള്ള ഷോപ്പുകളിലും, റീട്ടെയ്ൽ സ്റ്റോറുകളിലുമാണ് ഓഫറുകൾ. ഏറ്റവും മികച്ച ഉത്പന്നങ്ങൾ പകുതിയിലേറെ കിഴിവിൽ ലഭിക്കുന്ന ഷോപ്പിങ്ങ് മാമങ്കത്തിനാണ് തുടക്കമായിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ നിരവധി ഉത്പന്നങ്ങൾക്ക് ഓഫർ ലഭ്യമാണ്. മികച്ച വിലക്കിഴിവിൽ ബ്രാൻഡഡ് ഉത്പന്നങ്ങളും ഗ്രഹോപകരണങ്ങളും ഗ്രോസറികളും സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ലുലു സൂപ്പർ ഫ്രൈഡേ സെയിൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.