ലുലുവില്‍ ക്രിസ്തുമസ് കാര്‍ണിവല്‍
വ്യത്യസ്ഥമായ നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ് രൂപങ്ങള്‍ അടക്കം ആകര്‍ഷകമായ വിലയില്‍; കേക്ക്, വൈന്‍ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരു: നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ലുലു തയാര്‍. ആകര്‍ഷകമായ ഇളവുകളോട് കൂടിയുള്ള പ്രദര്‍ശന വിപണന മേളയാണ് ലുലുവില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. കടലാസ് നക്ഷത്രങ്ങള്‍ മുതല്‍ ന്യൂജെന്‍ നക്ഷട്രങ്ങള് വരെ ഉള്‍പ്പെട്ട നക്ഷത്ര ശേഖരം, ആധുനിക ഡെക്കറേഷന് ലൈറ്റുകള്‍, അലങ്കാര ഉത്പന്നങ്ങള്‍ വൈവിധ്യമാര്‍ന്ന റെഡിമെയ്ഡ് പുല്ക്കൂടുകള്, സാന്താക്ലോസ് വേഷങ്ങള്‍, ഗിഫ്റ്റ് ബോക്സുകള്‍ എന്നിവ പ്രത്യേക പവലിയനില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
പതിനഞ്ചിലധികം ഫ്ലേവറുകളിലുള്ള കേക്കുകളുടെ ശേഖരവും, നോണ്‍-ആല്‍ക്കഹോളിക് വൈന്‍ കളക്ഷനും ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ട്. കൂടാതെ, ആകര്‍ഷകമായ വസ്ത്ര ശേഖരവും ക്രിസ്തുമസ് ഓഫറുകളുമായി ലുലു ഫാഷന്‍ സ്റ്റോറും, ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച ഇളവുകളുമായി ലുലു കണ്ക്ടും മികച്ച ക്രിസ്തുമസ് ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. പ്രത്യേക മ്യൂസ് ബാന്‍ഡ് പരിപാടികളും ലുലു മാളില്‍ ഉപഭോക്താകളെ കാത്തിരിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.