ലിവര്‍പൂള്‍: ലിവർപൂളില്‍ നടന്ന 2025-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണ മെഡല്‍ നേടി ചരിത്രം കുറിച്ചു. ഫൈനലില്‍ പോളണ്ടിന്റെ ജൂലിയ സെറെമെറ്റയെ 4-1 എന്ന സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് ജെയ്‌സ്‌മിൻ തോല്‍പ്പിച്ചത്.
2024 പാരിസ് ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് ജൂലിയ സെറെമെറ്റ. ഈ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വർണമാണിത്. ജെയ്‌സ്‌മിന്റെ കന്നി ലോക കിരീടനേട്ടം കൂടിയാണ് ഇത്. ഈ വിജയം ജെയ്‌സ്‌മിൻ്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല, പാരിസ് ഒളിമ്പിക്സിന് ശേഷമുള്ള ഇന്ത്യൻ ബോക്സിങ്ങിന് ഇത് വലിയൊരു ഊർജ്ജം കൂടിയാണ്.
SUMMARY: 24-year-old Jasmine Lamboria wins historic gold at World Boxing Championships
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടിസി പാളയയുടെ ഓണാഘോഷ പരിപാടികള്‍ക്ക് കേരളപ്പിറവി ദിനത്തോടനമായ നാളെ തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന…
ബെംഗളൂരു: കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന കന്നഡ രാജ്യോത്സവ പുരസ്കാരത്തിന് നടന്‍ പ്രകാശ് രാജ് അടക്കം…
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…