നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പർപ്പിൾ ലൈനിൽ രണ്ട്, ഗ്രീൻ ലൈനിൽ മൂന്ന്, പുതുതായി കമ്മീഷൻ ചെയ്ത യെല്ലോ ലൈനിൽ നാല് എന്നിങ്ങനെ ഒമ്പത് സ്റ്റേഷനുകളിലാണ് സൗജന്യ സൈക്കിൾ പാർക്കിങ് അനുവദിക്കുക.

പർപ്പിൾ ലൈനിലെ മൈസൂരു റോഡ്, ബയ്യപ്പനഹള്ളി, ഗ്രീൻ ലൈനിലെ മാദവര, പീന്യ ഇൻഡസ്ട്രി, ജെപി നഗർ, യെല്ലോ ലൈനിലെ ബിടിഎം ലേഔട്ട്, ഇലക്ട്രോണിക്സ് സിറ്റി, റാഗിഗുഡ്ഡ, ജയദേവ ഹോസ്പ്റ്റിൽ എന്നിവിടങ്ങളിലാണ് സൗജന്യ സൈക്കിൾ പാർക്കിങ് അനുവദിക്കുക.

ഈ സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാരിൽ കൂടുതൽ പേരും സൈക്കിളുകളിൽ എത്തുന്നതിനാലാണ് ബിഎംആർസിഎൽ ഇളവ് നൽകിയത്. ഒൻപത് സ്റ്റേഷനുകളിൽ മാത്രമാണ് ഇളവ് ലഭിക്കുകയെന്നും മറ്റിടങ്ങളിൽ പാർക്കിങ് നിരക്ക് ഉണ്ടാകുമെന്നും ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. നിലവിൽ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് മണിക്കൂറിന് ഒരു രൂപയും ഒരു ദിവസത്തേക്ക് 10 രൂപയുമാണ് പാർക്കിങ് നിരക്ക്.
SUMMARY: Namma Metro: No more paying to park bicycles at nine stations

Hot this week

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

സൗദി: സൗദി അറേബ്യയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ (സ്ഥാനപതി) കേന്ദ്ര വിദേശകാര്യ...

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കോഴിക്കോട്: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി...

ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി; ഐടി മാനേജര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍....

ഹരിപ്പാട് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ...

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ദുബൈ: ടിക്​ ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ്​ കുത്തേറ്റ്​...

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയും. മുഖ്യമന്ത്രിക്കൊപ്പം...

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്....

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം....

Related Articles

Popular Categories