സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ജമ്മു കശ്മീരില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേനക്ക് വൻ വിജയം. സംയുക്ത സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുതല്‍ നീണ്ടുനിന്ന ദൗത്യത്തിനാണ് ഇപ്പോള്‍ സമാപനം ആയിരിക്കുന്നത്. ഉധംപൂരിലെ ബൻസന്ത്ഗഢ് പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ ദൗത്യം ആരംഭിച്ചതിനെത്തുടർന്ന് രണ്ട് ഭീകരർ വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

വിദൂരവും ദുർഘടവും ആയ ഈ വനമേഖല വൈകാതെ തന്നെ സംയുക്ത സുരക്ഷാസേന വളഞ്ഞ് തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചു. തീവ്രവാദികളുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങളെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ദുർഘടമായ വനമേഖലയില്‍ ഓപ്പറേഷൻ ആരംഭിച്ചത്.

ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർ നടത്തുന്ന ‘ഓപ്പറേഷൻ കിയ’യുടെ ഭാഗമായാണ് സുരക്ഷാസേന ഈ വിദൂരവും ദുർഘടവുമായ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നത്. തീവ്രവാദികളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ജമ്മുകശ്മീർ പോലീസും സിആർപിഎഫും ഈ ദൗത്യത്തില്‍ സേനയ്ക്കൊപ്പം ചേർന്നു.

SUMMARY: Encounter with security forces; 2 terrorists killed in Jammu and Kashmir

Hot this week

ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി; ഐടി മാനേജര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍....

ഹരിപ്പാട് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ...

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ദുബൈ: ടിക്​ ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ്​ കുത്തേറ്റ്​...

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയും. മുഖ്യമന്ത്രിക്കൊപ്പം...

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്....

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം....

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു. സംഘടനയുടെ ഓഫീസില്‍...

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; മുൻ‌കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി നാളെ

തിരുവനന്തപുരം: പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയില്‍...

Related Articles

Popular Categories