ഗാനമേള കാണാൻ നിന്നവർക്ക് ഇടയിലേയ്ക്ക് യുവാവ് മദ്യലഹരിയിൽ വാഹനം ഓടിച്ചുകയറ്റി; ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളി: വണ്ടൻപാറയിൽ ഗാനമേള കാണാൻ നിന്നവർക്കിടയിലേക്ക് ലഹരിയിൽ യുവാവ് ഓടിച്ച പെട്ടിഓട്ടോ പാഞ്ഞുകയറി ഒരാൾ മരിച്ചു. പാറത്തോട് പൊടിമറ്റം സ്വദേശി അജേഷ് ആണ് മരിച്ചത്. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വണ്ടൻപാറ എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം.

അറവ്മാടുകളെ കയറ്റിവന്ന പെട്ടിഓട്ടോയുമായി എത്തിയ ആനക്കല്ല് സ്വദേശി ജ്യോതിഷ് ആണ് അപകടം ഉണ്ടാക്കിയത്. പൂർണ്ണമായും ലഹരിയിലായിരുന്ന ഇയാൾ അമിതവേഗതയിൽ വാഹനമോടിച്ച് വന്ന് റോഡരികിൽ നിന്നിരുന്നവരെയും, മറ്റ് വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. നിയന്ത്രണം വിട്ട വാഹനം ഗാനമേള ആസ്വദിച്ച് നിന്നവർക്കിടയിലേക്ക് ഇരച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം.
പടിപ്പുരയക്കല്‍ ശിവരാജന്‍- യശോദ ദമ്പതികളുടെ മകനാണ് അജേഷ്. ഭാര്യ: അഞ്ചു. മകന്‍: അക്ഷയ് അജേഷ്.പരിക്കേറ്റ മറ്റു 9 പേർ ചികിത്സയിലാണ്.
​സംഭവസ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് പ്രതിയായ ജ്യോതിഷിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
SUMMARY: Drunk youth drives vehicle into crowd watching music festival; one dead

Hot this week

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വം: ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍...

സംസ്ഥാനം വൻ കടബാധ്യതയിലെന്ന് ധവളപത്രം; പൊതുകടം 5.07 ലക്ഷം കോടി

തിരുവനന്തപുരം: കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് വ്യക്തമാക്കി സർക്കാർ...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ...

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

ചെന്നൈ: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം...

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ...

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; 10 മരണം

മുസാഫിർപൂര്‍: ബിഹാർ മുസാഫിർപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേർ മരിച്ചു....

ഡല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഡ​ൽ​ഹി: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഫ്ല​റി​ഷ് സ്റ്റേ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പ‌ി​ടി​ത്ത​ത്തി​ൽ വെന്തു മരിച്ചവരിൽ...

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര; തീരുമാനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി എങ്ങനെ...

Related Articles

Popular Categories