നന്ദിഹിൽസിൽ 14ന് സന്ദർശകർക്ക് പ്രവേശന വിലക്ക്

ബെംഗളൂരു: വാലന്റൈന്‍സ് ദിനമായ 14ന് നന്ദിഹില്‍സിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് നിരോധനം. മലമുകളിലെ റിസോര്‍ട്ടുകളില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരോധനം ബാധകമല്ലെന്ന് ചിക്കബെല്ലാപുര ഡെപ്യൂട്ടി കമ്മീഷണര്‍ ജി പ്രഭു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ബെംഗളൂരുവില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നന്ദി ഹില്‍സ് സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ അടുത്തിടെ വന്‍ വര്‍ധനവാണ് ഉണ്ടായത്. സാധാരണ ദിവസങ്ങളില്‍ 3,000 മുതല്‍ 4,000 വരെയും വാരാന്ത്യങ്ങളില്‍ പലപ്പോഴും 10,000 ല്‍ കൂടുതല്‍ ആളുകള്‍ ഇവിടെ എത്താറുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ നന്ദി ഹില്‍സ് അടച്ചിടുന്നത് ഇതാദ്യമായാണ്. അതേസമയം ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പുതുവത്സരാഘോഷ വേളയില്‍ സമാനമായ നിയന്ത്രണങ്ങള്‍ മുമ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
SUMMARY: Visitors banned from entering Nandi Hills on the 14th

Hot this week

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ...

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

Related Articles

Popular Categories