എ.ഐ തട്ടിപ്പിന് മൂക്കുകയർ; പുതിയ ഐ.ടി ചട്ടങ്ങള്‍ ഫെ​ബ്രു​വ​രി 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ​രേ​ഖ​ക​ൾ, ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ഐ.ടി ചട്ടങ്ങൾ ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ. ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരും. എ.ഐ കണ്ടന്റുകളെ (ഉള്ളടക്കം) ഇതാദ്യമായി നിയമപരമായ ചട്ടക്കൂടിന്റെ പരിധിയിൽ കൊണ്ടുവന്നു. സിന്തറ്റിക്കലി ജനറേറ്റഡ് ഇൻഫർമേഷൻ (എസ്.ജി.ഐ) എന്നാണ് വിശേഷണം. ഐ.ടി നിയമത്തിലെ വകുപ്പ് 87 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഐ.ടി മന്ത്രാലയം ചട്ടങ്ങൾ ഭേദഗതി ചെയ്‌തത്. ഇൻഫ‌ർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) അമൻമെന്റ് റൂൾസ് 2026 എന്നാണ് പുതിയ പേര്.

എ.ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ​രേ​ഖ​ക​ൾ, ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ല​ഭി​ച്ചാ​ലോ കോ​ട​തി​ക​ൾ നി​ർ​ദ്ദേ​ശി​ച്ചാ​ലോ വെ​റും മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദ്ദേ​ശം ന​ൽ​കി. നേ​ര​ത്തെ ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ 36 മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം ഇ​ത് മൂ​ന്ന് മ​ണി​ക്കൂ​റാ​യി കു​റ​ച്ചു. ഫെ​ബ്രു​വ​രി 20 മു​ത​ൽ ഈ ​നി​യ​മം നി​ല​വി​ൽ വ​രും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക​ൾ, വ്യ​ക്തി​ഹ​ത്യ, വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് നി​ർ​മ്മി​ക്കു​ന്ന ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ​ക്കും എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ വി​വ​ര​ങ്ങ​ൾ​ക്കും ത​ട​യി​ടു​ക​യാ​ണ് ല​ക്ഷ്യം.

എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച​തോ മാ​റ്റം വ​രു​ത്തി​യ​തോ ആ​യ ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ഓ​ഡി​യോ​ക​ൾ എ​ന്നി​വ​യി​ൽ ‘എ​ഐ ജ​ന​റേ​റ്റ​ഡ്’ എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

നി​യ​മ​വി​രു​ദ്ധ​മാ​യ എ​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ, ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ, കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ ത​നി​യെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യാ​ൻ പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
SUMMARY: AI fraud: New IT rules come into effect from February 20

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

Related Articles

Popular Categories