അ​ഖി​ലേ​ന്ത്യാ പണിമുടക്ക്; കേരളത്തില്‍ പൂര്‍ണം, ഒറ്റപ്പെട്ട സംഘര്‍ഷം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് സംസ്ഥാനത്ത് ബന്ദിന് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാ​​​പാ​​​ര സ്ഥാ​​​ന​​​പ​​​ങ്ങളും അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്നു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സിയും സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും ടാ​​​ക്സി​​​ക​​​ളും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​ല്ല.

ചിലയിടങ്ങളില്‍ സമരക്കാരും ജോലിക്കെത്തിയവരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലെത്തി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റിലെ ഹാജര്‍ നില കുറവായിരുന്നു. 4,600ലധികം ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ 496 പേര്‍ മാത്രമാണ് ഹാജരായത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോണ്‍ഗ്രസ്സ് അനുകൂല സംഘടന പണിമുടക്കില്‍ പങ്കെടുത്തില്ല.

റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​ത്തി​​​യ പ​​​ല​​​രും തു​​​ട​​​ർ യാ​​​ത്ര​​​യ്ക്ക് സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​യി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ല്ല. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വ​​​ള​​​രെ കു​​​റി​​​ച്ചു ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​ത്ര​​​മേ എ​​​ത്തി​​​യു​​​ള്ളൂ. 10.6 ശ​​​ത​​​മാ​​​നം ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഇ​​​ന്ന​​​ലെ ജോ​​​ലി​​​ക്ക് എ​​​ത്തി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മ്യൂ​​​സി​​​യം ജം​​​ഗ്ഷ​​​നി​​​ൽനി​​​ന്ന് ലോ​​​ക്ഭ​​​വ​​​നു മു​​​ന്നി​​​ലേ​​​ക്ക് വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ന്നു. പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
SUMMARY: All India strike; Complete in Kerala; Isolated clashes

Hot this week

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

Related Articles

Popular Categories