ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു 

ബെംഗളൂരു: ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുരയിൽ നടന്ന വാർഷിക മഹോത്സവം അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ പ്രതിഷ്ഠദിനപൂജകളോട് കൂടി മഹോത്സവത്തിന് തുടക്കം കുറിച്ചു. രണ്ട് ദിവസങ്ങളായി നടന്ന തിരുപ്പന മഹോത്സവത്തില്‍ ഘോഷയാത്ര, മഹാഅന്നദാനം, മുത്തപ്പൻ ദർശനം, വിവിധ കലാപരിപാടികള്‍, കൂപ്പണ്‍ നറുക്കെടുപ്പ് എന്നിവ ഉണ്ടായിരുന്നു.

നറുക്കെടുപ്പില്‍ സമ്മാനര്‍ഹരായ നമ്പറുകള്‍:
1ാം സമ്മാനം – 2883
2ാം സമ്മാനം – 1831
3ാം സമ്മാനം – 4637
4ാം സമ്മാനം – 8503
5ാം സമ്മാനം – 7407
6ാം സമ്മാനം – 6189, 1155
7ാം സമ്മാനം – 9310, 3154, 1311
8ാം സമ്മാനം – 8083, 8595, 3673, 6981
9ാം സമ്മാനം – 9216, 8404, 8094, 8516, 4197
പത്താം സമ്മാനം – 7178 

സമ്മാനങ്ങള്‍ 22 ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര സന്നിധിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബെംഗളൂരു വിഗ്രഹപ്രതിഷ്ഠയും നിത്യപൂജയും ഉള്ള ഏക മുത്തപ്പൻ മടപ്പുരയാണ് ഹെസറഘട്ട റോഡ് ശിവകോട്ടെ ശ്രീമുത്തപ്പൻ ചൈതന്യ മടപ്പുര.

SUMMARY: Thiruvappana Mahotsavam of Sivakote Sree Muthappan Chaitanya Mathapura concludes

Hot this week

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

എസ്‌ബി‌ഐ അപ്രന്റീസ്- 7,150 ഒഴിവുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബി‌ഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ്; എ​ച്ച്.​ഡി. ദേവഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ബെം​ഗ​ളൂ​രു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേവെഗൗഡയെ...

Related Articles

Popular Categories