കോഴിപ്പോര് കേന്ദ്രത്തിൽ റെയ്ഡ്; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലെ അനധികൃത കോഴിപ്പോര് കേന്ദ്രത്തിൽ നടത്തിയ റെയ്ഡില്‍ മൂന്ന് പേര്‍ പിടിയിലായി. കൊയില സബലൂർ സ്വദേശി സതീഷ് (38), വിട്‌ല പഡ്‌നൂർ കടമ്പു സ്വദേശി മുരളി (30), കുടത്തഡ്കയിൽ താമസിക്കുന്ന മോനപ്പ കെ (36) എന്നിവരെയാണ് ഉപ്പിനങ്ങാടി പോലീസ് പിടികൂടിയത്. അഞ്ച് കോഴികളെ പിടികൂടുകയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം പോലീസുകാര്‍ പട്രോളിംഗ് ഡ്യൂട്ടിയിലായിരിക്കെ. കോഴികളുടെ ശബ്ദം കേട്ട് സ്ഥലത്തെത്തി തിരച്ചല്‍ നടത്തിയപ്പോഴാണ്  റോഡരികിൽ നിയമവിരുദ്ധമായി കോഴിപ്പോര് സംഘടിപ്പിക്കുന്നത് കണ്ടെത്തിയത്. പോലീനെ കണ്ടപ്പോള്‍ കോഴിപ്പോര് കാണാനായി സ്ഥലത്ത് തടിച്ചുകൂടിയ ആളുകള്‍ ഓടി രക്ഷപ്പെട്ടു. കോഴിപ്പോരിനായി കൊണ്ടുവന്ന അഞ്ച് കോഴികളെയും, രണ്ട് സെറ്റ് മൂർച്ചയുള്ള ബ്ലേഡുകളും വാതുവെപ്പിന് ഉപയോഗിച്ച 2,300 രൂപയും പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്ന് ഒരു മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു. പരിപാടി സംഘടിപ്പിച്ച ആളുകള്‍ക്കെതിരെ കേസ് എടുത്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Raid in illegal cockfight center; three arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേഹ ബോറ എവിടെ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം, അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ...

ശ്വാസകോശ അണുബാധ; മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 ലക്ഷം രൂപ വിപണിമൂല്യം കണക്കാക്കുന്ന...

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

Related Articles

Popular Categories