മ​ല​പ്പു​റ​ത്ത് ഫ​ർ​ണി​ച്ച​ർ ക​ട​യ്ക്ക് തീ​പി​ടി​ച്ചു

മ​ല​പ്പു​റം: എ​ട​വ​ണ്ണ പോ​ത്തു​വ​ട്ടി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യ്ക്ക് തീ​പി​ടി​ച്ച് വ​ൻ അ​പ​ക​ടം. അ​ർ​ധ​രാ​ത്രി​യോ​ട​യാ​ണ് സം​ഭ​വം. സ്ഥാ​പ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കുന്നുമ്മൽ ഫർണിച്ചർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.

ഫ​ർ​ണി​ച്ച​റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ഷെ​ഡ്ഡു​ക​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. തീ​പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. തി​രു​വാ​ടി, മ​ഞ്ചേ​രി, നി​ല​മ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. നാ​ട്ടു​കാ​രും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

SUMMARY: Fire breaks out at furniture shop in Malappuram

LEAVE A REPLY

Please enter your comment!
Please enter your name here