റാങ്ക് ജേതാവിനെ അനുമോദിച്ചു

ബെംഗളൂരു: എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാന തലത്തിൽ ആറാം റാങ്ക് നേടിയ അയ്യപ്പ എജുക്കേഷണൽ സെന്ററിലെ അങ്കിതയെ സമന്വയ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ സ്ഥാനീയ സമിതിയും വൃന്ദാവനം ബാലഗോകുലവും ചേർന്ന് വീട്ടിലെത്തി അനുമോദിച്ചു. മാതൃസമിതി രക്ഷാധികാരി കനകാ മോഹൻ പൊന്നാട അണിയിച്ചു. സ്ഥാനീയ സമിതി രക്ഷാധികാരി ഹരികുമാർ ഉപഹാരം നൽകി.

ബാലഗോകുലം ദാസറഹള്ളി ഭാഗ് ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണൻ, സമന്വയ ദാസറഹള്ളി ഭാഗ് വൈസ് പ്രസിഡന്റ് സജിധരൻ, ബാലഗോകുലം പ്രസിഡന്റ് സന്ദീപ്, മാതൃസമിതി സെക്രട്ടറി അമ്പിളി, സ്ഥാനീയ സമിതി പ്രസിഡന്റ് അനിൽ കുമാർ, ഓർഗനൈസിങ് സെക്രട്ടറി രമേശ്, സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു.
SUMMARY: The rank winner was congratulated.

Hot this week

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ‍്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക്...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തില്‍ തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന്...

എം വി ഗോവിന്ദനെതിരേ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ കോണ്‍ഗ്രസ് നേതാവ്...

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ശബിരമല സ്വർണക്കൊള്ള കേസില്‍ പ്രത‍്യേക അന്വേഷണ സംഘം കോടതിയില്‍ അന്വേഷണ...

ലൈസൻസ് അനുവദിക്കണമെങ്കില്‍ 4300 രൂപ തരണം; മലപ്പുറത്ത് കൈക്കൂലി വാങ്ങിയ നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ പിടിയില്‍

മലപ്പുറം: ആയുർവേദിക് വെല്‍നെസ്സ് സെന്ററിന് ലൈസൻസ് നല്‍കാൻ കൈക്കൂലി വാങ്ങിയ കേസില്‍...

എബോള സംശയം; കോട്ടയത്ത് 52 കാരി നിരീക്ഷണത്തില്‍

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം. ഇവർ നിലവില്‍...

കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷൻ ഒണോത്സവം ഓഗസ്റ്റ് 16 ന്

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷൻ ‘നമ്മ ഒണോത്സവം 2026’...

അവയവക്കച്ചവട കേസ്; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ അടക്കം അഞ്ചിടങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഇഡി റെയ്ഡ്. കൊച്ചിയിലെ...

Related Articles

Popular Categories