കബൺ പാർക്ക്– ഹൊസഹള്ളി റൂട്ടിൽ നാളെ മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7 മുതൽ 9 വരെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഹൊസഹള്ളിയ്ക്കും കബൺ പാർക്കിനുമിടയിൽ രണ്ട് മണിക്കൂർ സർവീസ് മുടങ്ങും.

പാതയില്‍ ചല്ലഘട്ടയ്ക്കും വിജയനഗറിനും ഇടയിലും എം.ജി. റോഡിനും കാടുഗോഡിനും ഇടയിലും മാധവാരയ്ക്കും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും ഇടയിലും ആർ. വി.റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലും പതിവുപോലെ സര്‍വീസ് നടക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു.
SUMMARY: Metro service on the Cubbon Park-Hosahalli route will be suspended tomorrow

Hot this week

ശക്തമായ മഴ തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച; മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

തിരുവനന്തപുരം: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമുള്ള സർക്കാർ രൂപവത്കരണത്തിന് യു.ഡി.എഫ്. നടപടികൾ വേഗത്തിലാക്കി. ഘടകകക്ഷികളുമായി...

മൈസൂരു കേരളസമാജം ബാഡ്മിന്റൻ മത്സരം

ബെംഗളൂരു: മൈസൂരു കേരളസമാജം കായികമേളയുടെ ഭാഗമായി നടത്തിയ ബാഡ്മിന്റന്‍ മത്സരത്തില്‍ 50...

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​സ്ര​യേ​ൽ - ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ 45 ദി​വ​സ​ത്തേ​ക്കു നീ​ട്ടി....

കാലിടറി ചെന്നൈ; 7 വിക്കറ്റ് ജയവുമായി ലക്നൗ

ലക്നൗ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ജയം കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്....

കർണാടകയിൽ സ്വകാര്യ ബസ് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനെത്തുടർന്ന് കർണാടകയിൽ സ്വകാര്യ ബസുകളിൽ ടിക്കറ്റ്...

വി ഡി സതീശനെ അഭിനന്ദിച്ച് പ്രവാസി കോൺഗ്രസ്

ബെംഗളൂരു: കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച്...

വി.ഡി.സതീശന് മലയാളി കോൺഗ്രസിന്റെ അനുമോദനം 

ബെംഗളൂരു: കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വി.ഡി. സതീശനെ അനുമോദിച്ച് കർണാടക മലയാളി...

Related Articles

Popular Categories