കൊല്ലത്ത് പീഡന കേസിൽ പുരോ​ഹിതൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് പീഡനക്കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍. ഫാദര്‍ ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ധ്യാനത്തിന് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2022 മുതല്‍ 2024 വരെയുളള കാലയളവിലായിരുന്നു പീഡനം. ജില്ലയ്ക്ക് അകത്തും പുറത്തും കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ആരോപിക്കുന്നു.

സംഭവസമയത്ത് ചവറയ്ക്ക് സമീപമുള്ള പരിമണം കാർമൽ ഭവൻ ആശ്രമത്തിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപമുള്ള പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു. പരാതി ഉയർന്നതോടെ ഒളിവിൽ പോയ പ്രതിയെ, രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
SUMMARY: Priest arrested in Kollam rape case

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

തൃശൂര്‍: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി....

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച...

കൈരളി കലാസമിതി സാഹിത്യോത്സവം 12-ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ജൂലൈ 12-ന്...

പ്രിയദര്‍ശിനി മൂലം സര്‍വീസുകള്‍ നഷ്ടത്തില്‍; കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കാസറഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ കാസറഗോഡ്...

കാത്തിരുന്ന കൂട്ടുകെട്ട്; മോഹൻലാൽ-ദിലീഷ് പോത്തൻ ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു

കൊച്ചി: ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു....

കത്തുകളുടെ സുവര്‍ണകാലം വീണ്ടും ഓർമിപ്പിക്കാൻ ബെംഗളൂരുവിൽ 12 ദിവസത്തെ പ്രത്യേക പരിപാടി

ബെംഗളൂരു: ഡിജിറ്റൽ ആശയവിനിമയത്തിന്റെ തിരക്കിനിടയിൽ കൈയെഴുത്ത് കത്തുകളുടെ സംസ്കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ...

ഡേകെയർ സുരക്ഷയിൽ കർശന നിരീക്ഷണം വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: ബെംഗളൂരുവിലെ ക്യാപ്ജെമിനി ക്യാമ്പസിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ കേന്ദ്രത്തിൽ കുട്ടികളോട് ജീവനക്കാർ...

മുണ്ടിനീര്: ആലപ്പുഴയിലെ എല്‍.പി സ്കൂളിന് 21 ദിവസം അവധി

ആലപ്പുഴ: ആലപ്പുഴ തുമ്പോളി എസ്.എൻ.വി.എല്‍.പി സ്കൂളിന് ജൂലൈ ഒന്ന് മുതല്‍ 21...

Related Articles

Popular Categories