അറ്റകുറ്റപ്പണി; ബെംഗളൂരു വിമാനത്താവളത്തിലെ ട്രംപറ്റ് റോഡ്, ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 14 വരെ ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിഐഎഎല്‍). എയര്‍പോര്‍ട്ട് എക്‌സിറ്റ് റോഡിലെ ട്രംപറ്റ് റോഡ് ഫ്‌ളൈഓവറുകളിലാണ് ഗതാഗതം നിരോധിച്ചത്. ഓഗസ്റ്റ് 14 വരെയാണ് നിയന്ത്രണം.

കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ടെമ്പോ യാത്രക്കാർ എന്നിവർക്ക് ഇക്കാലയളവില്‍ ഫ്ലൈഓവർ ഉപയോഗിക്കുന്നത് തുടരാം. ബസുകൾ, ട്രക്കുകൾ, നിർമ്മാണ വാഹനങ്ങൾ എന്നിവ സർവീസ് ലെയ്ൻ വഴി തിരിച്ചുവിടും. വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ദിശാസൂചനകൾ ശ്രദ്ധിക്കണമെന്ന് ബിഐഎഎൽ പറഞ്ഞു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ന് രാത്രി കടുത്ത ആക്രമണം, അത് വളരെ വലുതായിരിക്കും; ഇറാന് ഭീഷണിയുമായി വീണ്ടും ട്രംപ്

വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി...

മമതക്ക് ഇരുട്ടടി; 440 കോടിയുള്ള തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കനത്ത തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന തൃണമൂല്‍...

കെഎൻഎസ്എസ് ബിദരഹള്ളി കരയോഗം ഭാരവാഹികള്‍ 

ബെംഗളൂരു: കെഎൻഎസ്എസ് ബിദരഹള്ളി കരയോഗത്തിന്റെ വാർഷിക യോഗത്തിൽ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിൻ്റെയും...

‘ഓണാരവം 2026’ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സംഘടിപ്പിക്കുന്ന ഓണാരവം 2026-ന്റെ പോസ്റ്റർ പ്രകാശനം...

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം...

100 കോടിയുടെ സർക്കാർ ഭൂമി തട്ടിപ്പ്; കെഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ലോകായുക്ത കേസ്

ബെംഗളൂരു: 100 കോടിയോളം വിലമതിക്കുന്ന സർക്കാർ ഭൂമി ക്രമവിരുദ്ധമായി സ്വകാര്യ വ്യക്തികൾക്ക്...

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി....

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്,  രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ്...

Related Articles

Popular Categories