കെഎന്‍എസ്എസ് നെലമംഗല കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും മഹിളാ വിഭാഗം,യുവജന വിഭാഗം ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ബിനു ദാസ് പിള്ള (പ്രസിഡന്റ്), ശ്രീകുമാർ.വി. വി (വൈസ് പ്രസിഡണ്ട്), കെ ആർ സതീഷ് കുമാർ (സെക്രട്ടറി), പ്രവീഷ്.ടി (ജോയിൻ സെക്രട്ടറി), കലേഷ്. ജി. ബാബു (ട്രഷറർ), ദീപു പത്മനാഭൻ (ജോ.ട്രഷറർ). കൂടാതെ 12 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ബോർഡ് മെമ്പർമാരായി ഉണ്ണികൃഷ്ണൻ നായർ, നന്ദകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

നീലാംബരി മഹിളാ വിഭാഗം ഭാരവാഹികൾ: മിനി നന്ദകുമാർ (പ്രസിഡണ്ട്) ഷീജ നായർ (സെക്രട്ടറി), സ്മിത അനിൽ കുമാർ (ട്രഷറർ).

യുവകേസരി യുവജന വിഭാഗം വൈശാഖ്. ആർ (പ്രസിഡന്റ്) ഹീര പ്രവീഷ് (സെക്രട്ടറി), നിഖിൽ. ആർ. നായർ (ട്രഷറർ).
SUMMARY: KNSS Nelamangala Karayogam office bearers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

കേരളസമാജം നെലമംഗല ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷം 'മിന്നും പോണോണം 2026' വിവിധ പരിപാടികളോടെ...

വയനാട്ടിൽ വിനോദയാത്രക്കിടെ ട്രാവലര്‍ തലകീഴായി മറിഞ്ഞ് കർണാടകയില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലര്‍ തലകീഴായി മറിഞ്ഞ്...

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്, സുധ യാദവ് കർണാടക ഗവർണർ

ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട്...

അതിർത്തി കടക്കാൻ ശ്രമം: ഐ.ഇ.ഡി സ്‌ഫോടനത്തിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ 4 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ...

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

Related Articles

Popular Categories