റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 308 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് സ്വദേശിയായ അലി യൂസുഫ് ആണ് മരിച്ചത്. ആക്രണത്തിൽ അലി യൂസഫിന്റെ ഭാര്യക്കും മൂന്ന് മക്കൾക്കും പരുക്കേറ്റു. ഉംറ തീർഥാടനത്തിന് വിമാനത്താവളത്തിലെത്തിയതായിരുന്നു കുടുംബം. പരിക്കേറ്റ രണ്ട് മക്കളുടെ നില ഗുരുതരമാണ്.

തുടർച്ചയായ വ്യോമാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ റിയാദിലെ  കിം​​​​ഗ് ഖാ​​​​ലി​​​​ദ് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം ഈ മാസം 17വരെ അടച്ചു. വ്യോമാക്രമണ ഭീഷണ മുന്നറിയിപ്പുകൾ നൽകുകയും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ഈ​​​​യാ​​​​ഴ്ച ക്ലാ​​​​സു​​​​ക​​​​ൾ ഓ​​​​ൺ​​​​ലൈ​​​​നി​​​​ലാ​​​​ക്കി. റി​​​​യാ​​​​ദി​​​​ലെ ബി​​​​സി​​​​ന​​​​സ് ഹ​​​​ബ്ബി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വ​​​​ർ​​​​ക്ക് ഫ്രം ​​​​ഹോം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.  എയർ ഫ്രാൻസ്, ലുഫ്ത്താൻസ, എയർ ഇന്ത്യ, ശ്രീലങ്കൻ എയർലൈൻസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികൾ റിയാദിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
SUMMARY: Houthi attack in Riyadh; one more person killed; Riyadh airport closed until the 17th.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

കേരളസമാജം നെലമംഗല ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷം 'മിന്നും പോണോണം 2026' വിവിധ പരിപാടികളോടെ...

Related Articles

Popular Categories