നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹരജി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കേസില്‍ ഒന്നു മുതല്‍ നാലുവരെ പ്രതികളായ സുഹൈല്‍, നിനവ്, ജോയല്‍, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി കോടതി തള്ളിയത്. ഇന്നലെ ഹരജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. പ്രഥമ ദൃഷ്ട്യ പ്രതികള്‍ക്ക് എതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുത് എന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

എന്നാല്‍ നരഹത്യ കുറ്റം ചുമത്താന്‍ എന്ത് കുറ്റമാണ് ഉണ്ടായതെന്നും ബിഎന്‍എസ് 105 വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ല എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. അപകടം സംഭവിക്കുമ്പോള്‍ സുഹൈല്‍ അനുവദനീയമായതിലും ഏകദേശം അഞ്ച് മടങ്ങോളം അളവില്‍ മദ്യം കഴിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. എറണാകുളം ജില്ലയിലെ മൂന്ന് ബാറുകളില്‍ നിന്നായാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഇതില്‍ നെടുമ്പാശ്ശേരി ഭാഗത്തെ ബാറില്‍ നിന്ന് മാത്രം ഇവര്‍ 4,396 രൂപയുടെ മദ്യമാണ് കഴിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡില്‍ വാളെപ്പുറത്താണ് അപകടമുണ്ടായത്.കൊച്ചിയില്‍ സെയില്‍സ്മാന്‍മാരായി ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ (വയനാട് സ്വദേശിനി ദേവിക – 21, പാലക്കാട് സ്വദേശിനി ഗോപിക – 22, കര്‍ണാടക കൂര്‍ഗ് സ്വദേശി ഇയാസ് – 21) സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് അമിതവേഗതയില്‍ (120 കിലോമീറ്ററിലധികം വേഗതയില്‍) വന്ന മിനി കൂപ്പര്‍ ഇടിക്കുകയായിരുന്നു.

SUMMARY: Nedumbassery Mini Cooper accident: Bail pleas of all four accused rejected

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

മാസപ്പടി കേസ്; പിണറായി വിജയന്റെ വസതിയില്‍ നേരിട്ടെത്തി സമൻസ് പതിപ്പിച്ച്‌ ഇ.ഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ എത്തി...

അഭിജീത് ദിപ്‌കെയ്ക്ക് ജാമ്യം; ഉപാധികളോടെ മോചനം

ഡൽഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ സിജെപി പ്രതിനിധി അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം ലഭിച്ചു....

കേരളത്തില്‍ ആദ്യമായി വിസ്റ്റാഡോം ട്രെയിൻ; ഒക്ടോബര്‍ 22 മുതല്‍ ജനുവരി 16 വരെ ചെങ്കോട്ട റൂട്ടില്‍

കൊല്ലം: കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കും വിനോദസഞ്ചാരികള്‍ക്കും അതിരറ്റ ആവേശവും വലിയൊരത്ഭുതവും സമ്മാനിച്ചുകൊണ്ട്...

സിപിഎമ്മില്‍ നിന്ന് എം. രാഘവൻ രാജിവെച്ചു; ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയില്‍നിന്ന്...

ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: അമ്മാടത്ത് ദമ്പതികളെ വീട്ടിലെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ...

ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ഡൽഹി: ഇന്റർനെറ്റ് ലഭ്യതയും അത് ഉപയോഗിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന്...

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ...

Related Articles

Popular Categories