ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന് സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന് ഗുരു ഭഗവതി ബാലാലയത്തില് ഞായറാഴ്ച്ച വൈകുന്നേരം 5 മുതല് ഗ്രന്ഥപൂജയും തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വാഹനപൂജാ ചടങ്ങുകളും ഏര്പ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഗ്രന്ഥമെടുപ്പ് ബുധനാഴ്ച വൈകുന്നേരം 5 മണി മുതൽ നടക്കും ബുക്കുകൾ പൂജിക്കുവാൻ കൊണ്ടുവരുന്നവർ ഞായറാഴ്ച്ച 3 മണിക്ക് മുമ്പായി കൊണ്ടുവരേണ്ടതാണ്.
SUMMARY: Navaratri Celebrations: Grantha Puja and Vahana Puja held at Sree Muthappan Guru Bhagavathi Balalayam
നവരാത്രി ആഘോഷം; ശ്രീമുത്തപ്പന് ഗുരു ഭഗവതി ബാലാലയത്തില് ഗ്രന്ഥപൂജയും വാഹനപൂജയും
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















