സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: ആറ് പേര്‍ക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ (Najran) പ്രദേശത്തെ ജനവാസ മേഖലയിൽ ഹൂതികൾ നടത്തിയ പ്രൊജക്ടൈൽ (projectile) ആക്രമണത്തിൽ ആറ് സൗദി പൗരന്മാർക്ക് പരുക്കേറ്റു. സൗദി സിവിൽ ഡിഫൻസ് ജനറണൽ ഡയറക്ടറേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പുറമേ മൂന്ന് വീടുകള്‍ക്കും മൂന്ന് വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

കഴിഞ്ഞദിവസവും റിയാദിലേക്കും മുഷായത്തിലേക്കും ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. പിന്നാലെ ഹൂതി ശക്തി കേന്ദ്രമായ തായ്‌സില്‍ സൗദി ആക്രമണം ശക്തമാക്കിയിരുന്നു. നഗരത്തിന് തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ അല്‍-ഷഖാബ് മുന്നണിയില്‍ ഹൂതികളുടെ ആക്രമണങ്ങളെ യെമന്‍ സര്‍ക്കാര്‍ സൈന്യം ചെറുത്തതായി റിപ്പോര്‍ട്ട് ചെയ്തു. സനായിലെ സിവിലിയന്‍ പ്രദേശങ്ങളിലും തായ്സ്, ഇബ്ബ്, ലാഹിജ്, സാദ, അമ്രാന്‍ ഗവര്‍ണറേറ്റുകളിലും സഖ്യസേന നടത്തിയ 53 ആക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ പറയുന്നു.
SUMMARY: Another Houthi attack in Saudi Arabia: Six people injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റേഷൻ കാർഡ് ഇ-കെവൈസി; അവസാന തീയതി നവംബർ 10 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി...

തുലാവർഷം കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കർണാടകയിൽ മഴ മുന്നറിയിപ്പ്; ബെംഗളൂരുവിലും ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവുമായി...

ഫ്രാ​ൻ​സി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം; അക്രമങ്ങളെ തള്ളി പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ

പാരിസ്: ഫ്രാന്‍സില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രതിഷേധം വന്‍...

നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവെപ്പ്; ഡ്രൈവര്‍ക്ക് പരുക്ക്, പിന്നിൽ ബിഷ്ണോയ് സംഘമെന്ന് സൂചന

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തു. മുംബൈയിലെ...

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

Related Articles

Popular Categories