ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയ ദശമി ആഘോഷം സംഘടിപ്പിച്ചു. ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡന്റ് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു. നന്മയുടെ വിജയം എന്ന വിഷയത്തിൽ സുരേന്ദ്രൻ വില്ലത്ത് ജോഷി പത്രോസ്, രാധസത്യൻ,സുലോചന, അബ്ദുൾ റൗഫ്, എം. ബി. മോഹൻദാസ്, രസ്ന രാജീവ്, നീരജ്, ബിജു പ്രമോദ് ചേവത്ത്, ആനന്ദ്, സലോമി തോമസ്, ഹെറാൾഡ് ലെനിൻ എന്നിവർ സംസാരിച്ചു. തുടർന്ന് മെലഡി റോക്കിന്റെ സംഗീത വിരുന്ന് അരങ്ങേറി.
SUMMARY: Bengaluru Stage Craft Creation Vijayadashami Celebration
ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയദശമി ആഘോഷം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















