ടിബറ്റിനെ നടുക്കി ഭൂചലനം; 16 പേർ കൊല്ലപ്പെട്ടു

ലാസ: ടിബറ്റില്‍ വന്‍ ഭൂകമ്പം. പ്രളയക്കെടുതിക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും തൊട്ടുപിന്നാലെ ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തിൽ16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു .32 പേർക്ക് പരുക്കേറ്റതായും മുന്നൂറോളം വീടുകൾ തകർന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നു. പരുക്കേറ്റവരിൽ 11 പേരുടെ നില ​ഗുരുതരമാണ്. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അറിയിച്ചു.

അനുവഭപ്പെട്ടു. ചൈനയുടെ സ്വയംഭരണ പ്രദേശമായ വടക്കന്‍ ടിബറ്റിലെ നാഗ്ചു കൗണ്ടിയിലാണ് വ്യാഴാഴ്‌ച രാത്രി പ്രാദേശിക സമയം 10.33 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ്‌ പ്രഭവകേന്ദ്രമെന്ന്‌ ചൈനീസ്‌ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉയർന്ന ഒറ്റപ്പെട്ട പർവത മേഖലയാണ്‌ നാഗ്‌കു. ദ്രുതകർമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ചൈനീസ്‌ അധികൃതർ അറിയിച്ചു. ലെവൽ രണ്ട്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയിലെ വാർത്താവിനിമയ, വൈദ്യുതവിതരണശൃംഖല തകർന്നു. പല കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുണ്ടെങ്കിലും നാശനഷ്‌ടങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങളില്ല.
SUMMARY: Earthquake rocks Tibet; 16 people killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ അവയവദാന പ്രക്രിയ കൂടുതൽ ശക്തമാക്കുന്നു: 6,291 പേർക്ക് പ്രതീക്ഷയേകി സർക്കാരിന്റെ തീരുമാനം

ബെംഗളൂരു: കർണാടകയിൽ 6,291 രോഗികൾ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതായി ആരോഗ്യവകുപ്പിന്റെ അവലോകന...

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ദിവസം ശക്തമായ മഴക്ക് സാധ്യത, ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

‘നടന്‍ ബാലു വര്‍ഗീസ് അനുവാദമില്ലാതെ സ്പര്‍ശിച്ചു, മാപ്പ് പറയണം’; വക്കീല്‍ നോട്ടീസ് അയച്ച് യുവതി

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ...

ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം

ബെംഗളൂരു: ശ്രീനാരായണ സമിതി നടത്തിയ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂരു...

എൻ.എസ്.എസ്.കെ യശ്വന്തപുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഘടകത്തിന് കീഴിലുള്ള യശ്വന്തപുരം കരയോഗത്തിന്റെ വാർഷിക ജനറൽ...

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

മൈസൂരു ദസറയിൽ മന്ത്രിമാരെ പ്രവേശിപ്പിച്ചില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു കൊട്ടാരപരിസരത്ത് നടന്ന നന്ദിധ്വജ പൂജാ...

ഹെബ്ബാൾ ടണൽ പദ്ധതി: 1,128 മരങ്ങൾ മുറിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർദേശിച്ച ഹെബ്ബാൾ ഷോർട്ട് ടണൽ പദ്ധതിക്കായി...

Related Articles

Popular Categories