തട്ടിക്കൊണ്ടുപോകൽ കേസ്; ഭവാനി രേവണ്ണ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരായി

ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടിപോയ കേസിൽ ഭവാനി രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന്‌ മുമ്പിൽ ഹാജരായി. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ്‌ ഭവാനി രേവണ്ണ എസ്ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്‌. കോടതിയുടെ നിർദേശപ്രകാരം സിഐഡി ഓഫിസിലെത്തിയ ഭവാനി രേവണ്ണയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു.

തട്ടിക്കൊണ്ടുപോകല്‍ കേസിൽ ഭവാനി രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് പരിഗണിച്ചത്. അടുത്ത വെള്ളിയാഴ്‌ച വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകുകയും അന്വേഷണത്തില്‍ പൂർണമായി സഹകരിക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കൂടാതെ കെആർ നഗർ താലൂക്കിലേക്കും ഹാസൻ ജില്ലയിലേക്കും ഭവാനിക്ക് പോകാൻ സാധിക്കില്ല. ഭവാനി രേവണ്ണയെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ചോദ്യം ചെയ്യലിന്‍റെ പേരിൽ ഭവാനി രേവണ്ണയെ വൈകിട്ട് അഞ്ചിനു ശേഷം കസ്റ്റഡിയില്‍ വയ്‌ക്കാന്‍ പാടില്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.

TAGS:KARNATAKA, POLITICS
KEYWORDS: Bhavani revanna appears before sit team

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് (4),...

കെഎൻഎസ്എസ് ജയനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ജയനഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ താഴെപ്പറയുന്ന അംഗങ്ങളെ ഭാരവാഹികളായി...

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.എ. ബേബിയും ബൃന്ദ കാരാട്ടും

ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിനെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘വയല്‍ക്കിളി’ സമരക്കേസ്: ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ 28 പ്രതികള്‍ക്ക് കോടതി വെറുതെവിട്ടു

കണ്ണൂർ: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ്...

മംഗളൂരുവില്‍ മലയാളി സ്വര്‍ണ്ണ വ്യാപാരിക്ക് നേരെ ആക്രമണം: കാറും സ്വര്‍ണ്ണവും കവര്‍ന്നു

മംഗളൂരു: മഹാരാഷ്ട്രയില്‍ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന മലയാളി വ്യവസായിയെ കൊള്ളയടിച്ചു. വാഹനം...

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-യുഡിഎഫ് കൗണ്‍സിലർമാർ തമ്മില്‍ കയ്യാങ്കളി....

Related Articles

Popular Categories