രാജരാജേശ്വരി നഗർ മലയാളിസമാജം ഓണാഘോഷം

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഓണാഘോഷപരിപാടികള്‍ വൈറ്റ് പേള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സമാജം അംഗങ്ങളുടെ പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു. ശേഷം നടന്ന പൊതുസമ്മേളനം ചലച്ചിത്ര താരം റോസിന്‍ ജോളി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.

ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ജനറല്‍ സെക്രട്ടറി റജികുമാര്‍, ബിബിഎംപി കൗണ്‍സിലര്‍ മഞ്ജുനാഥ്, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് ജോയല്‍ ജോര്‍ജ്, ഡിസിബി ബാങ്ക് പ്രതിനിധി പ്രവീണ്‍ ദേവരായി തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കി. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച സമാജം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഫിലോമിന് ജോസഫ് സ്വാഗവും വൈസ് പ്രസിഡന്റ് അമൃതരാജ് നന്ദിയും പറഞ്ഞു. സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : ONAM-2024

Hot this week

മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂര്‍ പുഴാതി ഇടച്ചേരി...

മലയാളി വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

ബെംഗളൂരു: ഗുരുതരമായ ഹൃദ്രോഗം ബാധിച്ച മലയാളി വീട്ടമ്മ ചികിത്സാ സഹായം തേടുന്നു....

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള...

കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ബത്തേരി കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഒരു കുട്ടിക്ക്...

കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ പുതിയ ഓഫീസ് വൈറ്റ് ഫീല്‍ഡ്...

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട്...

സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠാ മഹോത്സവം ജൂൺ 19 മുതൽ

ബെംഗളൂരു: സർജാപുരയിൽ പുതുതായി നിർമിച്ച ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ...

Related Articles

Popular Categories