കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 1075.37 ഗ്രാം തങ്കം പിടികൂടി. സംഭവത്തില്‍ ഗള്‍ഫില്‍ നിന്ന് എത്തിയ അങ്കമാലി സ്വദേശി അനീഷിനെ കസ്റ്റംസ് പിടികൂടി. 85 ലക്ഷം രൂപ വില വരുന്ന തങ്കമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
<BR>
TAGS : NEDUMBASHERI AIRPORT | GOLD
SUMMARY : Gold-hunting at the airport; 85 lakh gold seized
വിമാനത്താവളത്തിൽ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം പിടികൂടി
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













