ദീപ്തി ഓണോത്സവത്തിന് സമാപനം

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ‘പൊന്നോണ ദീപ്തി-24’ ദാസറഹള്ളി ചൊക്കസാന്ദ്രയിലെ മഹിമപ്പ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. അന്തര്‍ സംസ്ഥാന വടംവലി മത്സരത്തില്‍ കേരളത്തില്‍ നിന്ന് 13 ടീമുകള്‍ മാറ്റുരച്ചു. മത്സരത്തില്‍ ഒന്നാം സമ്മാനം ജാലഹള്ളി മുത്തപ്പന്‍ ട്രസ്റ്റ് സ്പോണ്‍സര്‍ ചെയ്ത ജെ.ആര്‍.പി അഡ്മാസ് മുക്കവും, രണ്ടാം സമ്മാനം ബോയ്സ് ആഫ്റ്റര്‍ സെവന്‍ സ്പോണ്‍സര്‍ ചെയ്ത ഗ്രാന്‍ഡ് സ്റ്റാര്‍ പുളിക്കലും, മൂന്നാം സമ്മാനം ദി റോപ്പ് വാരിയര്‍സ് സ്പോണ്‍സര്‍ ജാസ് വണ്ടൂരും. നാലാം സമ്മാനം യാത്ര ട്രാവല്‍സ് സ്പോണ്‍സര്‍ സുല്‍ത്താന്‍ ബോയ്സ് എന്നീ ടീമുകളും കരസ്ഥമാക്കി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുന്‍ കോര്‍പറേറ്റര്‍ എം. മുനിസ്വാമിയെ സദസ്സില്‍ ആദരിച്ചു, കവിയും എഴുത്തുകാരനുമായ രാജന്‍ കൈലാസ്, ദാസാറഹള്ളി എം.ല്‍.എ. എസ്.മുനിരാജു എന്നിവര്‍ സന്നിഹിതരായിരുന്നു. ദീപ്തി മുന്‍കാല പ്രവര്‍ത്തരെ ആദരിക്കല്‍, റിഥം ഓഫ് കേരള – കടമ്പനാട് ജയചന്ദ്രന്‍, ശ്രീലക്ഷ്മി ജയചന്ദ്രന്‍ എന്നിവരുടെ ഗാനലാപനവും നടന്നു.

പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പി. കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, കെ. സന്തോഷ് കുമാര്‍ (പ്രസിഡണ്ട്), ഇ. കൃഷ്ണദാസ് (ജന. സെക്രട്ടറി), വിഷ്ണുമംഗലം കുമാര്‍, പി.വി. സലീഷ്, ബേബിജോണ്‍, സന്തോഷ് ടി.ജോണ്‍, പ്രവീണ്‍ കെ., വിജേഷ് ഇ. എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
<BR>
TAGS : ONAM-2024

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഭുവനേശ്വര്‍: ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ഒ​ഡീ​ഷ...

മലയാളി യുവാവ് ബെംഗളൂരുവില്‍ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മംഗളൂരു സ്വദേശി പി.ജെ.വർഗീസിന്റെ...

ഭാഷകളുടെ അതിരുകൾ മായ്ച്ച് ബെംഗളൂരുവിൽ മഹാ സാഹിത്യസംഗമം; പത്ത് ദിവസത്തെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ഇന്ന് സമാപിക്കും

ബെംഗളൂരു: സാഹിത്യ സംവാദങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും വേദിയായി ബെംഗളൂരു കോറമംഗലയിലെ സെന്റ്...

അധ്യായം 41 📖 മനേഗെ ബന്നി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1938ൽ...

കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: അഴീക്കോട് ആനിവയലില്‍ കുളത്തില്‍ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കവെ യുവ ഡോക്ടര്‍...

കർണാടകയിലെ ജയിലുകളുടെ സുരക്ഷ ശക്തമാക്കും

ബെംഗളൂരു: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി...

Related Articles

Popular Categories