സ്വകാര്യ സ്കൂളുകളിലേക്കുള്ള അധ്യാപക റിക്രൂട്ട്മെന്റ്; ഓൺലൈൻ അപേക്ഷ നിർബന്ധമാക്കി

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകളിലെ അധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനു ഓൺലൈൻ അപേക്ഷകൾ നിർബന്ധമാക്കി. റിക്രൂട്ട്‌മെൻ്റ് പ്രക്രിയ കാര്യക്ഷമമാക്കാനും സുതാര്യത വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

എയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെൻ്റ് പ്രക്രിയയ്ക്കായി മൊഡ്യൂൾ എന്ന പേരിൽ സമർപ്പിത മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപേക്ഷകൾ സമർപ്പിക്കുന്നത് മുതൽ ഡോക്യുമെൻ്റ് വെരിഫിക്കേഷൻ വരെയുള്ള മുഴുവൻ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയും ആപ്പ് വഴിയാണ് കൈകാര്യം ചെയ്യുക.

നിലവിൽ സംസ്ഥാനത്തെ 6,479 സ്വകാര്യ-എയ്ഡഡ് സ്‌കൂളുകളിലായി 33,748 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി, 2015 നും 2020 നും ഇടയിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിലേക്ക് സർക്കാർ അടുത്തിടെ നിയമനം നടത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു.

ഇതേതുടർന്നാണ് സർക്കാർ ജോലികൾക്ക് ഉപയോഗിക്കുന്നതുപോലുള്ള സംവിധാനം അധ്യാപക നിയമനത്തിനും ഉപയോഗിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയത്. നിലവിൽ എല്ലാ സർക്കാർ റിക്രൂട്ട്‌മെൻ്റുകളും ഓൺലൈൻ വഴിയാണ് നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ കെ.വി. ത്രിലോകചന്ദ്ര പറഞ്ഞു. ഇതുവഴി ജോലിയിൽ സുതാര്യത ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. സ്വകാര്യ സ്കൂൾ അധ്യാപക തസ്തികകൾ നികത്തുന്നതിനും ഇതേ സംവിധാനം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TEACHER RECRUITMENT
SUMMARY: Karnataka makes online applications mandatory for private aided school teacher recruitment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

സർജാപുര മലയാളി സമാജത്തില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ബെംഗളൂരു: സർജാപുര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്‍ മലയാളം ക്ലാസുകളിലേക്കുള്ള...

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories