വിവാദ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഡൽഹി: വിവാദ പരാമർശത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. പ്രതിപക്ഷം പോരാടുന്നത് ബിജെപിയോടും ആർഎസ്‌എസിനോടും മാത്രമല്ലെന്നും ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണെന്നുമുള്ള (ഇന്ത്യൻ സ്റ്റേറ്റ്) പ്രസ്താവനയിലാണ് കേസ്. ഗോഹട്ടിയിലെ പാൻ ബസാർ പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ബിഎൻഎസിന്‍റെ 152, 197(1)ഡി വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു രാഹുലിന്‍റെ പരാമർശം. മോഹൻ ഭാഗവതിന്‍റെ വിവാദ പരാമർശനത്തിനു മറുപടി പറയുകയായിരുന്നു രാഹുല്‍.

TAGS : RAHUL GANDHI
SUMMARY : Controversial reference; Case against Rahul Gandhi

Hot this week

പശ്ചിമേഷ്യൻ സംഘർഷം: വർക്ക് ഫ്രം ഹോം നടപ്പാക്കണം, പെട്രോൾ ഉപയോഗം കുറക്കണം, രാജ്യത്ത് കോവിഡ് കാലം പോലെ നിയന്ത്രണം വേണമെന്നും പ്രധാനമന്ത്രി

ഹൈദരാബാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി...

കേരളസമാജം മാതൃദിനാഘോഷം നടത്തി

ബെംഗളൂരു : കേരളസമാജം വനിതാവിഭാഗം സംഘടിപ്പിച്ച മാതൃദിനാഘോഷം വ്യക്തിത്വവികസന പരിശീലകൻ ശോഭൻ...

കണ്ണൂരില്‍ തൊഴുത്തില്‍ വച്ച്‌ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ...

ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്; നടപടി പെണ്‍കുട്ടിയുടെ കാമുകന്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്  

ബെംഗളൂരു: സമയോചിത ഇടപെടലില്‍ ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്. ബെംഗളൂരുവിലാണ്...

പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് മുപ്പതോളം പാർട്ടി അംഗങ്ങള്‍...

‘ജനങ്ങള്‍ നല്‍കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്’; വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ...

പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ; തമിഴ്നാട്ടിൽ ഇനി വിജയ് – ഉദയനിധി പോരാട്ടം

ചെന്നൈ: ഡിഎംകെ നിയമസഭ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ ഡിഎംകെ എം.എൽ.എമാരുടെ...

കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; ഏഴു പേര്‍ക്ക് പരുക്ക്

കോട്ടയം: കെ എസ് ആര്‍ ടി സി ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ...

Related Articles

Popular Categories