ആതിര കൊലക്കേസ്; പ്രതി ജോണ്‍സണ്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോണ്‍സണെ ആശുപത്രിയില്‍ നിന്നും മാറ്റി. കസ്റ്റഡിയില്‍ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജോണ്‍സണുമായി പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.

ജോണ്‍സണ്‍ പൂർണ ആരോഗ‍്യവാനാണെന്ന് ഡോക്‌ടർമാർ പോലീസിനെ അറിയിച്ചു. വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 21നാണ് ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം കുറിച്ചിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

TAGS : ATHIRA MURDER
SUMMARY : Athira murder case; accused Johnson left the hospital

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചലച്ചിത്ര നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ അന്തരിച്ചു

കൊച്ചി: നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ (എന്‍.ജി ജോണ്‍-90) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് ആശ്വാസ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന്...

കൊല്‍ക്കത്ത ഹോട്ടലില്‍ വൻ തീപിടുത്തം; 9 പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഒരു ഹോട്ടലില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ...

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി, വൈദ്യുതി ലൈനുകളുടെ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ...

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. നഗരത്തിന്റെ...

അധ്യായം 40 📖 ക്ഷേത്രായനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ശ്രീ...

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മു​ട്ടി​ലി​ഴ​ഞ്ഞ് റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് ക​യ​റി; ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം

അമ്പലപ്പുഴ: കളിക്കുന്നതിനിടെ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ...

Related Articles

Popular Categories