മാനന്തവാടിയില്‍ വീണ്ടും കടുവ; വളര്‍ത്തു നായയെ പിടിച്ചെന്ന് നാട്ടുകാര്‍

വയനാട്: വയനാട്ടില്‍ ഒരാളെ കൊലപ്പെടുത്തിയ കടുവ ചത്തതിന്റെ ആശ്വാസത്തിന്റെ ചെടുവീര്‍പ്പിനിടയില്‍ വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടതായി റിപ്പോര്‍ട്ട്. കുറക്കന്‍ മൂലയില്‍ കടുവ വളര്‍ത്തുനായയെ പിടികൂടിയെന്നു. കാവേരി പൊയില്‍ പ്രദേശത്ത് ഇന്നലെ രാത്രി കടുവ ഇറങ്ങിയെന്നും ഒരാളുടെ വളര്‍ത്തുനായയെ കടുവ പിടിച്ചു എന്നുമാണ് പ്രദേശവാസി ലക്ഷ്മി പറയുന്നത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ കടുവയെ നേരിട്ട് കണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ കടുവ സാധാരണയായി ചെറിയ മൃഗങ്ങളെ പിടിക്കാറില്ലെന്നും കണ്ടത് പുലിയെ ആകാമെന്നുമാണ് വനംവകുപ്പിന്‍റെ നിഗമനം. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

TAGS : TIGER
SUMMARY : Tiger again in Mananthavadi

Hot this week

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ്...

യുവതി വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഒറ്റപ്പാലം: വാടകവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഒറ്റപ്പാലത്താണ് സംഭവം. തെന്നടി...

റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂര്‍: കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാർഥി മരിച്ചു. ചെറുകുന്ന്...

വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി...

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍...

ബെംഗളൂരുവിന് ത്രില്ലർ ജയം; മുംബൈയെ തോൽപിച്ചത് അവസാന പന്തിൽ

റായ്പുർ: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ച്...

വീടിന്റെ ഇരുമ്പുഗേറ്റ് തകർന്നുവീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്ക് പരുക്ക് 

ബെംഗളൂരു: വീടിനുമുന്നിൽ കളിച്ചു കൊണ്ടിരിക്കെ, ഇരുമ്പുഗേറ്റ് തകർന്നുവീണ് അഞ്ച് വയസ്സുകാരി മരിച്ചു....

മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയിൽ ജലറ്റിൻ സ്റ്റിക്; ഒരാള്‍ കസ്റ്റഡിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിക്കു സമീപത്തു...

Related Articles

Popular Categories