കാസറഗോഡ് വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസറഗോഡ്: ബൈക്കില്‍ ടാങ്കർ ലോറിയിടിച്ച്‌ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ കരിവെള്ളൂർ കുതിരുമ്മലിലെ കോട്ടമ്പത്ത് വിനീഷ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ദേശീയ പാതയില്‍ പടന്നക്കാട് മേല്‍പാലത്തിലാണ് അപകടം ഉണ്ടായ്.

കാസറഗോഡ് സ്റ്റേഷനില്‍ നിന്നും അടുത്തിടെയാണ് ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് മാറിയത്. സാധരണ പോലെ രാവിലെ കരിവെള്ളൂരിലെ വീട്ടില്‍ നിന്നും ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS : ACCIDENT
SUMMARY : Police officer dies in Kasaragod road accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: കോളേജിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക്...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി രക്ഷകനായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ സഹായവുമായി ഗവർണർ...

സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് യുവജന വിഭാഗം കോർ കമ്മിറ്റിയും, ബെംഗളൂരു മെട്രോ ലയൺസ്...

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം; സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച്‌ കേരളം

തിരുവനന്തപുരം: മുല്ലപെരിയാർ കേസില്‍ സ്പെഷ്യല്‍ കൗണ്‍സിലിനെ നിയമിച്ച്‌ കേരളം. പ്രമുഖ അഭിഭാഷകൻ...

സര്‍ക്കാരിന് തിരിച്ചടി; കാസറഗോഡ് സവര്‍ക്കര്‍ ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകനെതിരായ നടപടി സ്റ്റേ ചെയ്തു

കൊച്ചി: വിഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്റെ സ‌സ്‌പെൻഷൻ...

മൂന്നാമത്തെ കുട്ടിക്ക് ഒരു വര്‍ഷത്തെ പ്രസവാവധി; വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യവുമായി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിപ്ലവകരമായ മാറ്റത്തിന് വിജയ് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

പ്രിൻസ്ടൗൺ അപാർട്മെന്റ് മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു:  ഷെട്ടിഹള്ളി പ്രിൻസ്ടൗൺ മലയാളം മിഷൻ പഠന കേന്ദ്രത്തിന്റെ 26 -27...

Related Articles

Popular Categories