ശ്രീനാരായണ സമിതി വനിതാദിനാഘോഷം

ബെംഗളൂരു: ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും, കോര്‍പ്പറേറ്റ് ട്രെയ്‌നറുമായ ഡോക്ടര്‍ ശാലിനി ബാലന്‍ മുഖ്യാതിഥിയായിരുന്നു.

അനിത രാജേന്ദ്രന്‍ വനിതാദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, മാതൃസൗഹൃദം പ്രസിഡന്റും, സുധ മനോഹരന്‍, ജെ ഹരിദാസ്, മധു കലമാനൂര്‍, ടി വി ചന്ദ്രന്‍, അനൂപ് എ ബി, ദീപ അനില്‍ എന്നിവര്‍ സംസാരിച്ചു. കലാ-കായിക-സാംസ്‌കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിവിധ വ്യക്തികളെ ആദരിച്ചു. തുടര്‍ന്ന് അപര്‍ണ്ണ സുരേഷും സംഘവും അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
<BR>
TAGS : SREE NARAYANA SAMITHI

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories