നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ആംബുലൻസ് മുമ്പിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. വ്യാപാരിയായ രമേശ് (49) ആണ് മരിച്ചത്.

അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. രാവിലെ 8.30 ഓടെ വിൽസൺ ഗാർഡൻ ഏരിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിടിഎസ് റോഡ് പ്രദേശത്താണ് അപകടം നടന്നത്. സഞ്ജീവനി ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. മുമ്പിലുണ്ടായിരുന്ന രണ്ട് ഉന്തുവണ്ടികൾ, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയിലാണ് ഇടിച്ചത്. രമേശ്‌ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെത്തുടർന്ന്, നാട്ടുകാർ ആംബുലൻസ് ഡ്രൈവർ ചിരഞ്ജീവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.

TAGS: BENGALURU | ACCIDENT
SUMMARY: One killed after speeding ambulance collides with several vehicles in Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 13 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല....

വയനാട് മണ്ണിടിച്ചില്‍: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട്: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍‌ രണ്ട് മരണം...

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്; 42 വര്‍ഷം പഴക്കമുള്ള ചാക്കോ വധക്കേസ് പുനഃപരിശോധനയ്ക്ക്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ തിരോധാനത്തില്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് നീക്കം. കുറുപ്പിനെ കണ്ടെന്ന്...

വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം

വയനാട്: വയനാട് തുരങ്കപാത നിർമാണ മേഖലയില്‍ മണ്ണിടിച്ചില്‍. മീനാക്ഷി പാലത്തിന് സമീപമാണ്...

തലശ്ശേരി ഫസല്‍ വധക്കേസ്; നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കണ്ണൂർ: എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് ദിനപത്രത്തിന്റെ ഏജന്റുമായിരുന്ന തലശ്ശേരി ഫസല്‍ വധക്കേസില്‍...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 125...

രാ​ജ്യ​ത്ത് പെട്രോൾ, ഡീസൽ വില കു​റ​ച്ചേ​ക്കും; ക്രൂഡ് ഓയിൽ ഇടിഞ്ഞതോടെ വലിയ നീക്കത്തിന് സാധ്യത 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വി​ല കു​റ​യ്ക്കാ​ൻ നീ​ക്കം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല...

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍‌ത്ത് സൈന്യം; ആയുധശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം....

Related Articles

Popular Categories