പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു : പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷപരിപാടികള്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ ചന്നസാന്ദ്ര തിരുമല ഷെട്ടി ഹള്ളി ക്രോസിലെ ശ്രീസായി പാലസിൽ നടക്കും.. മഞ്ജുള അരവിന്ദ് ലിംബാവലി എം.എൽ.എ., മുൻമന്ത്രി അരവിന്ദ് ലിംബാവലി, ഡി.സി.പി. ഡോ. ശിവകുമാർ ഗുണരെ എന്നിവർ വിശിഷ്ടാതിഥികളാകും. വിഭവസമൃദ്ധമായ ഓണസദ്യ, ശിങ്കാരിമേളം, പിന്നണിഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് എന്നിവ അരങ്ങേറും.

വൈകീട്ട് അഞ്ചിന് നടക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റില്‍ കൗഷിക്, നിഖിൽരാജ്, ശ്യാമപ്രസാദ് എന്നിവർ പങ്കെടുക്കും. പ്രശസ്ത വയലനിസ്റ്റ് മനോജ് ജോർജ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ ഉണ്ടാകും. മലയാള ചാനൽ ഷോകളിലൂടെ ശ്രദ്ധേയയായ മീര അനിലാണ് പരിപാടിയുടെ അവതാരക.
<BR>
TAGS : PRAVASI MALAYALI ASSOCIATION | ONAM-2024

Hot this week

മഴ തുടങ്ങിയതേയുള്ളൂ ചെറുവത്തൂരിൽ ദേശീയപാതയിൽ വിള്ളൽ

കാസറഗോഡ്:  ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടു. മട്ടലായി...

വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

അവയവദാനത്തിന് വ്യാജരേഖ ചമച്ച് തട്ടിപ്പ്: മുഖ്യപ്രതി നജീബ് ഗാസിയാബാദില്‍ അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി...

അധ്യായം 11 📖 കല്യാണക്കോപ്പ്

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍     കല്യാണാലോചന...

നന്ദഗോവിന്ദം ഭജൻസ് ജൂലായ് 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ അന്തരിച്ചു

ബെംഗളൂരു: കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി സുധാകർ (66)...

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

Related Articles

Popular Categories