കെഎന്‍എസ്എസ് അന്താരാഷ്ട്ര യോഗ ദിനം

ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് രാവിലെ 9മണിക്ക് കെഎന്‍എസ്എസ് യുവ വിഭാഗവും മാന്നം മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റും സ്‌കൂളും ചേര്‍ന്ന് സംയുക്തമായി യോഗഡേ ആചരിക്കുന്നു. എംഎംഇടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന യോഗ പരിശീലനത്തിന് ഭരത്, മോഹന്‍ കുമാര്‍, ആര്‍ മോഹന്‍ദാസ്, സന്ദീപ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

യോഗ പരിശീലനത്തിനു ശേഷം 10മണിക്ക് കെഎന്‍എസ്എസ് ബ്ലഡ് ഡോണര്‍സ് ഡാറ്റാ ബാങ്കിന്റെ ഔപചാരികമായ ഉദ്ഘാടനം ഉണ്ടായിരിക്കുന്നതാണ്. മനോജ് ഗോവിന്ദ് നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കുന്നതാണ്. കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, എംഎംഇടി സ്‌കൂള്‍ സെക്രട്ടറി മുരളീധര നായര്‍ എന്നിവര്‍ പങ്കെടുക്കും.

SUMMARY: KNSS International Yoga Day

Hot this week

മലയാളം മിഷൻ കർണാടക ചാപ്റ്റർ ജനറൽ കൗൺസിൽ യോഗം 31ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ജനറൽ കൗൺസിൽ യോഗം മെയ്...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം...

സിഎൻജി വിലയില്‍ വീണ്ടും വര്‍ധനവ്; രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണ

ഡല്‍ഹി: രാജ്യത്ത് സിഎൻജി വിലയില്‍ വീണ്ടും വർധനവ്. കിലോഗ്രാമിന് രണ്ട് രൂപയാണ്...

വീണ്ടും ഭരണ നേതൃമാറ്റ അഭ്യൂഹങ്ങള്‍; ഡൽഹിയിൽ ഇന്ന് നിർണായക ചർച്ച, സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ബെം​ഗളൂരു: കർണാടക കോൺ​ഗ്രസിൽ നേതൃമാറ്റത്തിന് സാധ്യതയെന്ന അഭ്യൂഹം ശക്തം. കർണാടക മുഖ്യമന്ത്രി...

വീണ്ടും കാട്ടാന ആക്രമണം; വയനാട് മേപ്പാടിയില്‍ വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് പരുക്ക്

കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് മേപ്പാടിയിൽ ഒരു...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കാമരാജ് റോഡ് 2 മാസത്തേക്ക് അടച്ചു

ബെംഗളൂരു: നാല ക്രോസിന് സമീപം പഴയ കൽക്കട്ട് പൊളിച്ച് പുതിയ ആർസിസി...

പാളയത്ത് തെരുവ് യുദ്ധം; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പാ​ള​യ​ത്ത്...

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി...

Related Articles

Popular Categories