യു എസില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: മി​സി​സി​പ്പി​യി​ലെ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ  ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

ഇ​വി​ടെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വടക്കുകിഴക്കന്‍ മിസിസിപ്പിയില്‍ സ്ഥിതി ചെയ്യുന്ന ക്ലേ കൗണ്ടിയില്‍ ഏകദേശം 20,000ത്തോളം പേര്‍ താമസിക്കുന്നുണ്ട്
SUMMARY: Shooting in US; Six people killed

LEAVE A REPLY

Please enter your comment!
Please enter your name here