സമസ്ത നൂറാം വാര്‍ഷിക സമ്മേളന നഗരിയിലേക്കുള്ള പതാക കൈമാറി

ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട മഹാസമ്മേളനത്തിന് കുണിയ സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്ന 100 പതാകയില്‍ ഒരു പതാക ബെംഗളൂരുവിലെ തവക്കല്‍ മസ്താന്‍ ഭര്‍ഗ്ഗ അങ്കണത്തില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ ഉസ്താദിന് ബെംഗളൂരു സമസ്ത നൂറാം വാര്‍ഷിക സ്വാഗതസംഗം ചെയര്‍മാന്‍ എ.കെ. അശ്‌റഫ് ഹാജിയും കണ്‍വീനര്‍ പി.എം. അബ്ദുല്‍ ലത്തീഫ് ഹാജിയും ചേര്‍ന്ന് കൈമാറി.

ഫെബ്രുവരി 3 ന് രാവിലെ 9 മണിക്ക് വരക്കലില്‍ നിന്നും 100 പതാകകള്‍ ഒന്നിച്ച് തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരത്ത് എത്തിക്കുകയും തുടര്‍ന്ന് ഫിബ്രവരി 4 ന് ഉച്ചക്ക് ഘോഷയാത്രയായി കുണിയ നമ്മേളനനഗരിയില്‍ പതാകകള്‍ സ്ഥാപിക്കുകയും ചെയ്യും. എസ്‌കെഎസ്എസ്എഫ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് അനീസ് കൗസരി, എം എം എ ഖത്തീബ് ഉമര്‍ അബ്ദുല്ല ഫൈസി, സ്വാദിഖ്‌സുള്ള്യ, ഹംസ ഫൈസി തോടാര്‍, ഫാറൂഖ് കോട്ടണ്‍ പേട്ട് ,മഖ്‌സൂദ് രാമന്തളി , ഷാജല്‍ സി.എച്ച്, സുഹൈല്‍ ഫൈസി, സി.ടി.കെ. യൂസുഫ്, എം അബൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
SUMMARY: Samastha Centenary Conference Flag handed over to the city

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി...

ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കും ഇനി യൂസർ ഫീ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെപ്റ്റംബർ 1 മുതൽ എത്തുന്ന യാത്രക്കാരിൽ...

നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത നാളെ മുതല്‍

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

72-ാമത് നെഹ്റു ട്രോഫി വള്ളംകളി; കന്നി അങ്കത്തില്‍ തന്നെ ജലരാജാവായി അരോമ

ആലപ്പുഴ: ആവേശവും ആവർത്തിക്കാനാവാത്ത ആവേശക്കാഴ്ചകളും നിറഞ്ഞ നെഹ്റു ട്രോഫി വള്ളംകളി 2026-ല്‍...

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം...

പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ട സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി പുഴയില്‍ താഴ്ത്തിയ സംഭവത്തില്‍ ഭർത്താവ്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയം; പുനഃപരിശോധിക്കണമെന്ന് വിഡി സതീശൻ

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍...

Related Articles

Popular Categories