സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവന് 600 രൂപയുടെ ഇടിവുണ്ടായി 1,05,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,600 രൂപയായിരുന്നു വില. നിലവില്‍ 13,125 രൂപയാണ് ഒരു ഗ്രാമിന് വില. ഇന്നലെ അത് 13,200 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,790 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8400 രൂപ. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5420 രൂപ.

ഇന്നലെ രാവിലെ പവന് 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തിയ സ്വർണവില, ഉച്ചയായപ്പോള്‍ വീണ്ടും കുതിച്ചു പവന് 280 രൂപ കൂടി, 1,05,600 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്.

SUMMARY: Gold rate is decreased

Hot this week

അധ്യായം 17 📖 സത്യൻ പുത്തൂർ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍  എന്റെ...

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ആലപ്പുഴ: ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും....

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക്...

‘ടിനി ടോം സാമൂഹിക വിപത്ത്; വ്യക്തിവൈരാഗ്യം തീര്‍ക്കാൻ എന്റെ പേര് ഉപയോഗിച്ചു’: ഗുരുതര ആരോപണങ്ങളുമായി അൻസിബ

തൃക്കാക്കര: ടിനി ടോമിനെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അൻസിബ ഹസ്സൻ. ആരോപണ...

എറണാകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ്...

കെ.ആർ. പുരം ലൗവറി റെയിൽവേ അടിപ്പാതയില്‍ ജൂൺ 4 മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മെട്രോ നിർമ്മാണം, റോഡ് നവീകരണം, റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികൾ എന്നിവയുടെ...

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ചലച്ചിത്ര സംയോജകയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മാര്‍സിയ...

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം

ഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബർ...

Related Articles

Popular Categories