രാ​ജ​സ്ഥാ​നി​ൽ ബ​സും ട്രെ​യ്‌​ല​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആ​റ് മരണം, നി​ര​വ​ധി പേ​ർ​ക്ക് പരുക്ക്

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബ​ലോ​ത്ര സ​ർ​വാ​ഡി ജി​ല്ലയില്‍ ബ​സും ട്രെ​യ്‌​ല​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രുക്കേ​റ്റു.വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ധ്പു​രി​ൽ നി​ന്ന് ബ​ലോ​ത്ര​യി​ലേ​യ്ക്ക് പോ​യ സ്ലീ​പ്പ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​തി​മ​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് ട്രെ​യ്‌​ല​റി​ന് പി​ന്നി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ആ​റ് പേ​ർ സം​ഘ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി.  അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
SUMMARY: A bus and a trailer lorry collided in Rajasthan; Six dead, many injured

Hot this week

ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് യുറുഗ്വെ

മിയാമി: ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക്. മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ...

ഗോള്‍രഹിത സമനില; മുൻ ചാംപ്യന്മാരായ സ്പെയിനെ ഞെ​ട്ടി​ച്ച് കുഞ്ഞൻ രാജ്യം കേ​പ് വെ​ർ​ദെ

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക...

പശ്ചിമേഷ്യയിൽ സമാധാനം; കരാറില്‍ യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ ​ഇ​ട​ക്കാ​ല​ ​സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്....

സെ​ൽ​ഫ് ഗോളിൽ തി​രി​ച്ച​ടി​; ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം

സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇ‍ൗജിപ്‌തിന് പറ്റിയ...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

Related Articles

Popular Categories